Steam distillation

നീരാവിസ്വേദനം

. നീരാവി ഉപയോഗിച്ച്‌ നടത്തുന്ന സ്വേദനം. ജലത്തില്‍ അലേയവും നീരാവിയില്‍ ബാഷ്‌പവുമാകുന്ന, പദാര്‍ഥങ്ങളെ വേര്‍തിരിക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്നു.

Category: None

Subject: None

251

Share This Article
Print Friendly and PDF