Molecular hybridisation

തന്മാത്രാ സങ്കരണം.

വ്യത്യസ്‌ത ഇനം ബഹുന്യൂക്ലിയോറ്റൈഡ്‌ നാരുകളെ തമ്മില്‍ ഒട്ടിച്ചുചേര്‍ത്ത്‌ ഇരട്ട നാരുകളുണ്ടാക്കുന്ന പ്രക്രിയ. ഇത്തരത്തില്‍ ഡി എന്‍ എ-ഡി എന്‍ എ സങ്കരങ്ങളെയോ ആര്‍ എന്‍ എ-ഡി എന്‍ എ സങ്കരങ്ങളെയോ ഉണ്ടാക്കിയെടുക്കാം.

Category: None

Subject: None

294

Share This Article
Print Friendly and PDF