Surd

കരണി.

1. ഭിന്നകസംഖ്യകളുടെ അഭിന്നക മൂലം. ഉദാ: √2, . ഒരു പദമെങ്കിലും കരണിയായുള്ള ദ്വിപദമാണ്‌ ദ്വിപദകരണി.2. എന്ന രൂപത്തില്‍ ഭിന്നകങ്ങളായി ( rational) എഴുതുവാന്‍ സാധിക്കാത്ത റാഡിക്കലുകള്‍. ഉദാ: √3, √7, √15.

Category: None

Subject: None

290

Share This Article
Print Friendly and PDF