Suggest Words
About
Words
Streamline
ധാരാരേഖ.
ഒരു ദ്രവത്തിലെ സാങ്കല്പിക രേഖ. ഇതിന്റെ സ്പര്‍ശരേഖ ദ്രവത്തിന്റെ ആ ബിന്ദുവിലെ പ്രവേഗദിശയെ കുറിക്കുന്നു. ദ്രവത്തിലെ ധാരാരേഖകളുടെ സംഘാതമാണ് ഏതൊരു നിമിഷത്തിലെയും ഒഴുക്കിന്റെ അവസ്ഥയെ ചിത്രീകരിക്കുന്നത്.
Category:
None
Subject:
None
365
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Apogamy - അപബീജയുഗ്മനം
Adjuvant - അഡ്ജുവന്റ്
Kettle - കെറ്റ്ല്‍.
Amides - അമൈഡ്സ്
Rayon - റയോണ്‍.
Monoatomic gas - ഏകാറ്റോമിക വാതകം.
Exposure - അനാവരണം
Asteroids - ഛിന്ന ഗ്രഹങ്ങള്‍
Carboniferous - കാര്‍ബോണിഫെറസ്
Drupe - ആമ്രകം.
Leukaemia - രക്താര്‍ബുദം.
Ball mill - ബാള്മില്