Lenticel

വാതരന്ധ്രം.

കാണ്ഡത്തില്‍ ദ്വിതീയ വളര്‍ച്ചയെത്തുടര്‍ന്ന്‌, എപ്പിഡെര്‍മിസ്‌ പൊട്ടുകയും അവിടെ കോര്‍ക്ക്‌ ഉണ്ടാവുകയും ചെയ്യുമ്പോള്‍ അങ്ങിങ്ങായി രൂപംകൊള്ളുന്ന ചെറു സുഷിരങ്ങള്‍. വാതകവിനിമയം നടക്കുന്നത്‌ ഇതില്‍ക്കൂടെയാണ്‌.

Category: None

Subject: None

322

Share This Article
Print Friendly and PDF