Short wave

ഹ്രസ്വതരംഗം.

റേഡിയോ തരംഗസീമയിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വിഭാഗം. 1.6 MHz മുതല്‍ 30 MHz വരെയുള്ള ആവൃത്തി എന്ന്‌ പൊതുവേ അംഗീകരിച്ചിരിക്കുന്നു.

Category: None

Subject: None

359

Share This Article
Print Friendly and PDF