Mass number

ദ്രവ്യമാന സംഖ്യ.

ആറ്റത്തിലെ പ്രാട്ടോണുകളുടെയും ന്യൂട്രാണുകളുടെയും ആകെ എണ്ണം. ഉദാ: ഓക്‌സിജന്റെ ദ്രവ്യമാന സംഖ്യ 16. ഓക്‌സിജന്‍ ആറ്റത്തില്‍ 8 പ്രാട്ടോണും 8 ന്യൂട്രാണും ഉണ്ട്‌.

Category: None

Subject: None

202

Share This Article
Print Friendly and PDF