Compton wavelength

കോംപ്‌റ്റണ്‍ തരംഗദൈര്‍ഘ്യം.

ഒരു കണത്തിന്റെ തരംഗസ്വഭാവം നിര്‍ണായകമാകാന്‍ വേണ്ട മിനിമം ദൈര്‍ഘ്യ അളവ്‌. λCom= h/mc, h- പ്ലാങ്ക്‌ സ്ഥിരാങ്കം, m കണത്തിന്റെ പിണ്ഡം, c പ്രകാശപ്രവേഗം. ഇലക്ട്രാണിന്റെ λCom = 2.4x10-14 മീറ്റര്‍. പിണ്ഡം കൂടുമ്പോള്‍ കോംപ്‌റ്റണ്‍ തരംഗദൈര്‍ഘ്യം കുറയുന്നു.

Category: None

Subject: None

316

Share This Article
Print Friendly and PDF