Basement

ബേസ്‌മെന്റ്‌

1. അവസാദ ശിലകളാല്‍ ആവരണം ചെയ്യപ്പെട്ടു കിടക്കുന്ന ആഗ്നേയ ശിലകളുടെയും കായാന്തരിത ശിലകളുടെയും വ്യൂഹം. 2. ഭൂവല്‍ക്കം എന്നും അര്‍ഥമുണ്ട്‌.

Category: None

Subject: None

309

Share This Article
Print Friendly and PDF