Hyperons

ഹൈപറോണുകള്‍.

ബാരിയോണുകളില്‍ പെടുന്ന ഒരു വിഭാഗം കണങ്ങള്‍. ന്യൂട്രാണുകളേക്കാള്‍ ഭാരമുണ്ട്‌. ആയുസ്സ്‌ വളരെ കുറവാണ്‌.

Category: None

Subject: None

218

Share This Article
Print Friendly and PDF