Geodesic line

ജിയോഡെസിക്‌ രേഖ.

ഒരു വക്ര തലത്തിലെ (ഉദാ: ഭൂതലം) രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം കാണിക്കുന്ന രേഖാഖണ്ഡം. geodesic എന്നും പറയാറുണ്ട്‌.

Category: None

Subject: None

335

Share This Article
Print Friendly and PDF