Vibration

കമ്പനം.

ഒരുതരം ആവര്‍ത്തനചലനം. ഒരു മാധ്യസ്ഥാനത്തെ ആസ്‌പദമാക്കി അതിവേഗം മുന്നോട്ടും പിന്നോട്ടും ചലിക്കുന്നത്‌. ട്യൂണിങ്‌ ഫോര്‍ക്കിന്റെ കമ്പനം ഉദാഹരണം.

Category: None

Subject: None

275

Share This Article
Print Friendly and PDF