Chlamydospore

ക്ലാമിഡോസ്‌പോര്‍

സ്ഥൂലിച്ച ഭിത്തിയോടുകൂടിയ ഒരിനം സ്‌പോര്‍. ചില ഫംഗസുകളില്‍ കാണുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഇവയ്‌ക്കു കഴിവുണ്ട്‌. ഇവ ലൈംഗികമായാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF