Number line

സംഖ്യാരേഖ.

ഓരോ ബിന്ദുവും ഓരോ വാസ്‌തവിക സംഖ്യയെ കുറിക്കുന്ന, അനന്തദൈര്‍ഘ്യമുള്ള തിരശ്ചീന രേഖ. തുല്യ ഇടദൂരങ്ങളില്‍ (ഓരോന്നും ഓരോ യൂണിറ്റായി കരുതുന്നു) അടയാളപ്പെടുത്തുന്ന ബിന്ദുക്കള്‍ പൂര്‍ണ്ണ സംഖ്യകളെ കുറിക്കുന്നു.

Category: None

Subject: None

337

Share This Article
Print Friendly and PDF