Quantum number
ക്വാണ്ടം സംഖ്യ.
ക്വാണ്ടം ഭൗതികം അനുസരിച്ച് കണങ്ങളും കണങ്ങള്‍ ചേര്‍ന്ന വ്യൂഹങ്ങളും ചില നിശ്ചിത അവസ്ഥകളില്‍ മാത്രമേ സ്ഥിതി ചെയ്യൂ. ഈ അവസ്ഥകള്‍ തമ്മില്‍ നിശ്ചിതമായ അന്തരമുണ്ടാകും. തുടര്‍ച്ചയായ അവസ്ഥകള്‍ നിലനില്‍ക്കുന്നതേയില്ല. വിച്ഛിന്നവും നിയതവുമായ ഈ അവസ്ഥകളാണ് ക്വാണ്ടം അവസ്ഥകള്‍. ഈ അവസ്ഥകളെ സൂചിപ്പിക്കുന്ന സംഖ്യകളാണ് ക്വാണ്ടം സംഖ്യകള്‍.
Share This Article