Ferromagnetism

അയസ്‌കാന്തികത.

വളരെ ഉയര്‍ന്ന ധന കാന്തിക പാരഗമ്യത ഉള്ള വസ്‌തുക്കളുടെ സ്വഭാവം. ശക്തി കുറഞ്ഞ കാന്തിക ക്ഷേത്രത്തില്‍ പോലും കാന്തവത്‌ക്കരിക്കപ്പെടും. ആപേക്ഷിക പാരഗമ്യത ഒന്നിനേക്കാള്‍ വളരെ കൂടുതലാണ്‌. ഒരു നിശ്ചിത താപനില (ക്യൂറി പോയിന്റ്‌ എന്ന്‌ വിളിക്കും) എത്തിയാല്‍ അനുകാന്തികമായി മാറും. ഉദാ: ഇരുമ്പ്‌, നിക്കല്‍, കോബാള്‍ട്‌.

Category: None

Subject: None

483

Share This Article
Print Friendly and PDF