Flower

പുഷ്‌പം.

ആവൃതബീജികളുടെ ലൈംഗികാവയവം വഹിക്കുന്ന ഭാഗം. ഇത്‌ രൂപാന്തരീഭവിച്ച കാണ്ഡമാണ്‌. പ്രധാന ഭാഗങ്ങള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.

Category: None

Subject: None

301

Share This Article
Print Friendly and PDF