Fog

മൂടല്‍മഞ്ഞ്‌.

മറുപുറം കാണാന്‍ പ്രയാസമാകുന്നത്ര അളവില്‍ ജലകണങ്ങള്‍ വായുവില്‍ നിലംബിതമായത്‌. അപൂര്‍വമായി ഐസ്‌ ക്രിസ്റ്റലുകള്‍ കൊണ്ടും മൂടല്‍മഞ്ഞ്‌ ഉണ്ടാകാറുണ്ട്‌. തറയില്‍ തൊട്ടുനില്‍ക്കുന്ന മേഘമായി മൂടല്‍മഞ്ഞിനെ കരുതാം.

Category: None

Subject: None

310

Share This Article
Print Friendly and PDF