Scorpion

വൃശ്ചികം.

ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ തേളിന്റെ രൂപം കിട്ടും. സൂര്യന്‍ ഈ രാശിയിലാവുമ്പോഴാണ്‌ വൃശ്ചികമാസം.

Category: None

Subject: None

169

Share This Article
Print Friendly and PDF