Sessile

സ്ഥാനബദ്ധം.

സ്ഥിരമായി ഒരു സ്ഥാനത്ത്‌ ഉറച്ചിരിക്കുന്ന, സഞ്ചാരശീലരല്ലാത്ത ജന്തുക്കളെപരാമര്‍ശിക്കുന്ന വിശേഷണ പദം. ഉദാ: സ്‌പോഞ്ചുകള്‍.

Category: None

Subject: None

257

Share This Article
Print Friendly and PDF