Antagonism

വിരുദ്ധജീവനം

ഒന്നിന്റെ ക്ഷയിക്കലിനോ നാശത്തിനോ ഇടയാക്കുന്ന വിധത്തിലുള്ള രണ്ട്‌ ജീവികളുടെ സഹജീവനം. ഉദാ: പെന്‍സിലിന്‍ പോലുള്ള ആന്റിബയോട്ടിക്ക്‌ നിര്‍മ്മിച്ച്‌ കൂടെയുള്ള ജീവികള്‍ക്ക്‌ നാശം വരുത്തുന്നത്‌.

Category: None

Subject: None

359

Share This Article
Print Friendly and PDF