Autonomous nervous system

സ്വതന്ത്ര നാഡീവ്യൂഹം

ശരീരത്തിലെ അനിച്ഛാ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീവ്യൂഹം. ഇവ മസ്‌തിഷ്‌കത്തിന്റെ ബോധപൂര്‍വ്വമായ നിയന്ത്രണത്തിന്റെ കീഴിലല്ല. അനുകമ്പാനാഡികള്‍ ( Sympathetic nerves), പാരാനുകമ്പാനാഡികള്‍ ( parasympathetic nerves) എന്നീ രണ്ട്‌ ഉപവിഭാഗങ്ങളുണ്ട്‌. പചനവ്യൂഹം, രക്തചംക്രമണ വ്യൂഹം എന്നിവയിലെ ഗ്രന്ഥികളും നാഡികളും ഇവയുടെ നിയന്ത്രണത്തിലാണ്‌.

Category: None

Subject: None

318

Share This Article
Print Friendly and PDF