Colon

വന്‍കുടല്‍.

കശേരുകികളില്‍ ചെറു കുടലിനെ തുടര്‍ന്നുള്ള വ്യാസം കൂടിയ കുഴല്‍. ഇത്‌ മലാശയത്തില്‍ അവസാനിക്കുന്നു.

Category: None

Subject: None

289

Share This Article
Print Friendly and PDF