Oocyte

അണ്ഡകം.

ബീജോത്‌പാദനത്തിലെ ഒരു ഘട്ടം. ഇതാണ്‌ ഊനഭംഗത്തിന്റെ ഫലമായി അണ്ഡമായി തീരുന്നത്‌.

Category: None

Subject: None

295

Share This Article
Print Friendly and PDF