Inversion

പ്രതിലോമനം.

(biol) ക്രാമസോമിന്റെ ഒരു ഭാഗം മുറിഞ്ഞ്‌ തലതിരിഞ്ഞ്‌ വീണ്ടും അതേ സ്ഥാനത്തുതന്നെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ. ഒരിനം ക്രാമസോം മ്യൂട്ടേഷനാണിത്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF