Harmonics

ഹാര്‍മോണികം

ഒരു നിര്‍ദിഷ്‌ട ആവൃത്തിയുടെ പൂര്‍ണ ഗുണിതമായ ആവൃത്തികള്‍. സംഗീതോപകരണങ്ങളില്‍ സ്വരത്തിന്റെ സ്ഥായി നിര്‍ണയിക്കുന്നത്‌ അടിസ്ഥാന ആവൃത്തിയാണ്‌. അതില്‍ അടങ്ങിയിരിക്കുന്ന ഹാര്‍മോണികങ്ങള്‍ ആണ്‌ ഓരോ ഉപകരണത്തിന്റെയും ശബ്‌ദത്തെ സവിശേഷമാക്കുന്നത്‌. overtones എന്നും പറയും. (phy)

Category: None

Subject: None

293

Share This Article
Print Friendly and PDF