Apposition

സ്‌തരാധാനം

കോശഭിത്തി സ്ഥൂലീകരിക്കുന്നതിനു വേണ്ടി സെല്ലുലോസ്‌, ലിഗ്നിന്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ പാളികളായി നിക്ഷിപ്‌തമാകുന്ന പ്രക്രിയ.

Category: None

Subject: None

297

Share This Article
Print Friendly and PDF