Cusec

ക്യൂസെക്‌.

ഒഴുക്കിന്റെ നിരക്ക്‌. ക്യൂബിക്‌ ഫീറ്റ്‌ പെര്‍ സെക്കന്റ്‌ എന്നതിന്റെ ചുരുക്കം (28.317 ലിറ്റര്‍/സെ.). പുഴകളിലെ ഒഴുക്കിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

239

Share This Article
Print Friendly and PDF