Subroutine

സബ്‌റൂട്ടീന്‍.

ബേസിക്‌, ഫോര്‍ട്രാന്‍ പ്രാഗ്രാമിങ്‌ ഭാഷകളില്‍ ഒരു പ്രത്യേക ആവശ്യത്തിനായി എഴുതുന്ന ഒരുകൂട്ടം പ്രാഗ്രാം നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങളെ പ്രധാന പ്രാഗ്രാമില്‍ ആവശ്യം വരുമ്പോള്‍ വിളിക്കുന്നുണ്ടായിരിക്കും.

Category: None

Subject: None

314

Share This Article
Print Friendly and PDF