Plaque

പ്ലേക്‌.

അഗാര്‍പ്ലേറ്റില്‍ വളരുന്ന ബാക്‌റ്റീരിയാ കള്‍ച്ചറില്‍ പ്രത്യക്ഷപ്പെടുന്ന തെളിഞ്ഞ കുത്തുകള്‍ പോലുള്ള ഭാഗം. വൈറസുകള്‍ ബാക്‌റ്റീരിയ കോശങ്ങളെ നശിപ്പിക്കുന്നതാണ്‌ ഇതുണ്ടാവാന്‍ കാരണം.

Category: None

Subject: None

273

Share This Article
Print Friendly and PDF