Haltere

ഹാല്‍ടിയര്‍

ഈച്ചവര്‍ഗത്തില്‍പെട്ട ഷഡ്‌പദങ്ങളില്‍ കാണുന്ന ഗദപോലുള്ള ചെറിയൊരു അവയവം. പിന്‍ചിറകുകള്‍ രൂപാന്തരപ്പെട്ടാണ്‌ ഇവ ഉണ്ടായതെന്ന്‌ കരുതപ്പെടുന്നു. പറക്കുമ്പോള്‍ സന്തുലനം നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു.

Category: None

Subject: None

252

Share This Article
Print Friendly and PDF