Acetone

അസറ്റോണ്‍

CH3−CO−CH3, നിറമില്ലാത്ത സുഖകരമായ ഗന്ധമുള്ള ദ്രാവകം. തിളനില 550C. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ എന്നീ ലായകങ്ങളില്‍ ലയിക്കും. കാത്സ്യം അസറ്റേറ്റിന്റെ സ്വേദനം വഴി നിര്‍മ്മിക്കാം. ( CH3COO)2 Ca→CH3−CO−CH3+CaCO3. അസറ്റോണ്‍ നല്ലൊരു ലായകമാണ്‌.

Category: None

Subject: None

214

Share This Article
Print Friendly and PDF