Exocrine glands

ബഹിര്‍സ്രാവി ഗ്രന്ഥികള്‍.

നാളികള്‍ വഴിയായി ഏതെങ്കിലും എപ്പിത്തിലീയ പ്രതലത്തിലേക്ക്‌ സ്രവിക്കുന്ന ഗ്രന്ഥികള്‍. ഉദാ: ഉമിനീര്‍ ഗ്രന്ഥി, സ്വേദഗ്രന്ഥി.

Category: None

Subject: None

472

Share This Article
Print Friendly and PDF