Lithology

ശിലാ പ്രകൃതി.

ഓരോ ശിലയുടെയും തനിമയ്‌ക്ക്‌ (പ്രത്യേകിച്ച്‌ അവസാദശിലകള്‍) നിദാനമായ പ്രകൃതം. ശിലയുടെ രാസ ചേരുവ, ഘടന, തരികളുടെ വലുപ്പവും അവയുടെ ക്രമീകരണവും എന്നീ പ്രകട സ്വഭാവങ്ങള്‍.

Category: None

Subject: None

241

Share This Article
Print Friendly and PDF