Voltaic cell

വോള്‍ട്ടാ സെല്‍.

രാസപ്രവര്‍ത്തനം വഴി വിദ്യുത്‌ചാലകബലം ഉത്‌പാദിപ്പിക്കുന്ന ഒരു പ്രാഥമിക സെല്‍. ഒരു ഇലക്‌ട്രാളൈറ്റ്‌ ലായനിയില്‍ ഇറക്കിവെച്ചിട്ടുള്ള വ്യത്യസ്‌ത ലോഹഫലകങ്ങള്‍ ആണ്‌ ഭാഗങ്ങള്‍. ഗാല്‍വനിക്‌ സെല്‍ എന്നും പേരുണ്ട്‌.

Category: None

Subject: None

182

Share This Article
Print Friendly and PDF