Heterodyne

ഹെറ്റ്‌റോഡൈന്‍.

വ്യത്യസ്‌ത ആവൃത്തികളിലുളള രണ്ടു തരംഗങ്ങള്‍, രേഖീയമല്ലാത്ത ഒരു ഉപാധിയുടെ സഹായത്താല്‍ സംയോജിപ്പിക്കുന്ന പ്രക്രിയ. ഇതുവഴി പുതുതായി ഉണ്ടാകുന്ന തരംഗങ്ങള്‍, കലര്‍ത്തിയ തരംഗങ്ങളുടെ ആവൃത്തി കളുടെ തുകയ്‌ക്കും വ്യത്യാസത്തിനും തുല്യമായ ആവൃത്തികളോടു കൂടിയതായിരിക്കും.

Category: None

Subject: None

349

Share This Article
Print Friendly and PDF