Polygenes

ബഹുജീനുകള്‍.

ഒരേ ലക്ഷണത്തെ നിയന്ത്രിക്കുന്ന ജീന്‍ സമുച്ചയം. ഉദാ: മനഷ്യന്റെ ഉയരം, നിറം എന്നിവ നിര്‍ണ്ണയിക്കുന്നത്‌ ഒരുകൂട്ടം ജീനുകളാണ്‌.

Category: None

Subject: None

324

Share This Article
Print Friendly and PDF