Eigen function

ഐഗന്‍ ഫലനം.

ഒരു ക്വാണ്ടം വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന തരംഗഫലനം; ψ ആണ്‌ സൂചകം. വ്യവസ്ഥയുടെ ഊര്‍ജം, സംവേഗം, സ്‌പിന്‍ തുടങ്ങിയ, അളക്കാന്‍ കഴിയുന്ന എല്ലാ ഭൗതിക രാശികളും ψ യില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. ഇവയെ ഐഗന്‍ മൂല്യങ്ങള്‍ എന്നു പറയും.

Category: None

Subject: None

253

Share This Article
Print Friendly and PDF