Factorial of a positive integer.

ധന പൂര്‍ണ സംഖ്യയുടെ ഫാക്‌റ്റോറിയല്‍.

നിര്‍ദിഷ്‌ട സംഖ്യയും അതിനേക്കാള്‍ കുറഞ്ഞ എല്ലാ പൂര്‍ണ സംഖ്യകളും തമ്മിലുള്ള ഗുണനഫലം. n എന്ന ധനപൂര്‍ണ സംഖ്യയുടെ ഫാക്‌ടോറിയലിനെ n! എന്നോ Ln എന്നോ സൂചിപ്പിക്കുന്നു. n!=1x2x3.....n, 0!= 1 എന്ന്‌ നിശ്ചയിച്ചിരിക്കുന്നു.

Category: None

Subject: None

174

Share This Article
Print Friendly and PDF