Singularity (math, phy)

വൈചിത്യ്രം.

ഒരു ഗണിത ബന്ധത്തിന്റെ നിര്‍വചനം അസാധുവാകുകകയും വ്യൂഹം വിചിത്ര രീതിയില്‍ പെരുമാറുകയും ചെയ്യുന്ന സ്ഥാനം. ഒരു തമോഗര്‍ത്തം സ്ഥലകാല വൈചിത്യ്രത്തിന്‌ ഉദാഹരണമാണ്‌. അവിടെ ഭൗതിക നിയമങ്ങള്‍ അസാധുവായിത്തീരുന്നു.

Category: None

Subject: None

259

Share This Article
Print Friendly and PDF