Hepatic portal system

കരള്‍ പോര്‍ട്ടല്‍ വ്യൂഹം.

കുടലിലെ കാപ്പില്ലറികളില്‍ നിന്നാരംഭിക്കുന്ന സിരകള്‍ കരളിലെത്തി വീണ്ടും കാപ്പില്ലറികളായി തീരുന്ന വ്യൂഹം. ഭക്ഷണത്തില്‍ നിന്ന്‌ ആഗിരണം ചെയ്യപ്പെടുന്ന ഗ്ലൂക്കോസ്‌, അമിനോ അമ്ലങ്ങള്‍ തുടങ്ങിയവ നേരിട്ട്‌ കരളിലെത്തിക്കാന്‍ ഈ വ്യൂഹം സഹായിക്കുന്നു.

Category: None

Subject: None

249

Share This Article
Print Friendly and PDF