Capricornus

മകരം

ഒരു സൗരരാശി. ആടിന്റെ കൊമ്പുള്ളത്‌ എന്നാണ്‌ ഇംഗ്ലീഷ്‌ പദത്തിനര്‍ഥം. മീനിന്റെ ഉടലും ആടിന്റെ തലയുമുള്ള രൂപം. ഈ രാശിയിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ ഈ രൂപം കിട്ടും എന്നാണ്‌ പാശ്ചാത്യ സങ്കല്‍പ്പം. സൂര്യന്‍ ഈ രാശിയിലായിരിക്കുമ്പോഴാണ്‌ മകരമാസക്കാലം.

Category: None

Subject: None

332

Share This Article
Print Friendly and PDF