Fermi

ഫെര്‍മി.

വളരെ ചെറിയ ദൂരങ്ങള്‍ അളക്കുവാനുള്ള ഏകകം. 1 ഫെര്‍മി=10 -15 മീറ്റര്‍. എന്‍റിക്കോ ഫെര്‍മി (1901-1954) യുടെ സ്‌മരണാര്‍ഥം നല്‍കിയ പേര്‍. ഇപ്പോള്‍ ഫെംറ്റോമീറ്റര്‍ എന്നാണിതിനെ വിളിക്കുന്നത്‌.

Category: None

Subject: None

182

Share This Article
Print Friendly and PDF