Analogous

സമധര്‍മ്മ

(bio) വ്യത്യസ്‌ത സ്‌പീഷീസുകളില്‍ സമാന ധര്‍മ്മം നിര്‍വഹിക്കുന്ന അവയവങ്ങളെ പരാമര്‍ശിക്കുന്ന പദം. അതേസമയം ഉല്‍പത്തിയില്‍ അവ വ്യത്യസ്‌തമായിരിക്കും. പ്രാണികളുടെ ചിറകുകളും പക്ഷികളുടെ ചിറകുകളും ഉദാഹരണമാണ്‌. homologous നോക്കുക.

Category: None

Subject: None

286

Share This Article
Print Friendly and PDF