Stationary wave

അപ്രഗാമിതരംഗം.

ഒരേ ആവൃത്തിയും ആയതിയും ഉള്ള രണ്ടു തരംഗങ്ങള്‍ വിപരീതദിശയില്‍ സഞ്ചരിക്കുമ്പോള്‍ അവയുടെ വ്യതികരണം വഴി സൃഷ്‌ടിക്കപ്പെടുന്ന സുസ്ഥിരതയുള്ള തരംഗ പാറ്റേണ്‍. standing wave നോക്കുക.

Category: None

Subject: None

285

Share This Article
Print Friendly and PDF