UPS

യു പി എസ്‌.

Uninterrupted Power Supply എന്നതിന്റെ ചുരുക്കം. വൈദ്യുതി പോകുമ്പോഴും, കംപ്യൂട്ടറുകള്‍ പോലുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിലയ്‌ക്കാതെ സൂക്ഷിക്കുന്ന ബാറ്ററി സംവിധാനം. റീചാര്‍ജു ചെയ്യാന്‍ കഴിയുന്ന ബാറ്ററികള്‍ ഉപയോഗപ്പെടുത്തിയാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.

Category: None

Subject: None

241

Share This Article
Print Friendly and PDF