Suggest Words
About
Words
Detrital mineral
ദ്രവണശിഷ്ട ധാതു.
മാതൃശിലയില് നിന്ന് വേര്തിരിഞ്ഞ് ഉടലെടുക്കുന്ന ധാതുതരികള്. സാധാരണ ഗതിയില് അപക്ഷയത്തിന് വിധേയമാകാത്ത ധാതുക്കളായിരിക്കുമിവ. ഉദാ: വജ്രം, സ്വര്ണം, സിര്ക്കോണ്.
Category:
None
Subject:
None
407
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Triploid - ത്രിപ്ലോയ്ഡ്.
Sympathin - അനുകമ്പകം.
OR gate - ഓര് പരിപഥം.
Earth pillars - ഭൂ സ്തംഭങ്ങള്.
Anadromous - അനാഡ്രാമസ്
Static electricity - സ്ഥിരവൈദ്യുതി.
ROM - റോം.
Sol - സൂര്യന്.
Collector - കളക്ടര്.
Oedema - നീര്വീക്കം.
Eucaryote - യൂകാരിയോട്ട്.
Oligochaeta - ഓലിഗോകീറ്റ.