Sputterring

കണക്ഷേപണം.

നിര്‍വാത ചേംബറില്‍ വച്ചിരിക്കുന്ന വസ്‌തുവിന്മേല്‍ (ഉദാ: അലൂമിനിയം, വെള്ളി...) ഉന്നത ഊര്‍ജമുള്ള കണങ്ങള്‍ പതിപ്പിക്കുമ്പോള്‍ അതില്‍ നിന്ന്‌ ആറ്റങ്ങള്‍ ചിതറിത്തെറിച്ച്‌ ക്ഷേപണം ചെയ്യേണ്ട വസ്‌തുവിന്റെ പ്രതലത്തില്‍ പൂശപ്പെടുന്ന പ്രക്രിയ. സിലിക്കണ്‍ കഷണം, സോളാര്‍ പാനല്‍, ടെലിസ്‌കോപ്പ്‌ കണ്ണാടി ഇവയില്‍ ലോഹനിക്ഷേപം നടത്താന്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നു.

Category: None

Subject: None

173

Share This Article
Print Friendly and PDF