Magnetopause

കാന്തിക വിരാമം.

ഭൂമിയുടെ കാന്തിക ക്ഷേത്രം പ്രയോഗിക്കുന്ന മര്‍ദവും പുറത്തുനിന്നുള്ള (മുഖ്യമായും സൗരവാതം മൂലമുള്ള) പ്ലാസ്‌മാ മര്‍ദവും സന്തുലിതമാകുന്ന മേഖല. മറ്റു വാനവസ്‌തുക്കള്‍ക്കും കാന്തികവിരാമം ഉണ്ടാകാം.

Category: None

Subject: None

269

Share This Article
Print Friendly and PDF