Suggest Words
About
Words
Pyrex glass
പൈറക്സ് ഗ്ലാസ്.
81% സിലിക്ക, 12% ബോറോണ്ഓക്സൈഡ്, 5% ആല്ക്കലി ഓക്സൈഡുകള്, 2% അലൂമിനിയം എന്നിവ ചേര്ത്തുണ്ടാക്കുന്ന ഗ്ലാസ്. ബോറോണ് ഓക്സൈഡ് അടങ്ങിയിരിക്കുന്നതിനാല് താപീയ വികാസം വളരെ കുറഞ്ഞിരിക്കും.
Category:
None
Subject:
None
634
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gas - വാതകം.
Sprinkler - സേചകം.
GMRT - ജി എം ആര് ടി.
Index fossil - സൂചക ഫോസില്.
Tetrode - ടെട്രാഡ്.
Insectivore - പ്രാണിഭോജി.
DTP - ഡി. ടി. പി.
Pulvinus - പള്വൈനസ്.
Epiphysis - എപ്പിഫൈസിസ്.
Generative cell - ജനകകോശം.
Vas efferens - ശുക്ലവാഹിക.
Citric acid - സിട്രിക് അമ്ലം